alleppey
For Sale ₹700,000.00 Per Cent - Land
ആലപ്പുഴ തണ്ണീർമുക്കം റോഡിൽ മാമ്മൂടു സ്റ്റോപ്പിനടുത്ത് 6.5 cent വസ്തു വിൽപനക്ക്. ചുറ്റുമതിലുള്ള ചതുരാക്രതിയിലുള്ള സ്ഥലം. മൂന്നു നില കെട്ടിടത്തിനുള്ള അടിത്തറ ഇട്ടിരിക്കുന്നു. കെട്ടിടം പണിയാൻ Municipal permit, Electric connection എന്നിവ ലഭിച്ചിട്ടുണ്ട്. കടകമ്പോളങ്ങളും സ്കൂളും പള്ളികളും സമീപം. പ്രതീക്ഷിക്കുന്ന വില cent ന് 7 ലക്ഷം രൂപ.
Additional Details
- 6.5: 4550000