For Sale ₹50,000.00 - Land
2 Acre land for sale Mandamangalam , Puthir panchayath, Thrissur
രണ്ട് ഏക്കർ സ്ഥലം വില്പനക്ക്
ഡിഫറൻറ് ലെവൽ പറമ്പ്.
തെങ്ങ്, തേക്ക് മരങ്ങൾ, ആഞ്ഞിലി, കുടംപുളി മരങ്ങൾ വാഴ മറ്റു വൃക്ഷങ്ങൾ
വെള്ളത്തിനു മതിയായ സൗകര്യമുള്ള സ്ഥലം, മൂന്ന് വശങ്ങളിലും ഇലക്ട്രിസിറ്റി ലൈൻ സൗകര്യം.
ഫന്റാസ്റ്റിക് ലാന്റ്സ്കാപ്,റിസോർട്ടുകൾക്ക് ഏറെ ഉത്തമം .
വടക്ക് വശത്ത് 45 മീറ്റർ റോഡ് ഫ്രേന്റേജ് , കിഴക്ക് 40 മീറ്റർ ഫ്രേന്റേജ് 5 അടി വീതി നടവഴി , തെക്കുവശത്ത് 10 മീറ്റർ ഫ്രേന്റേജ് മണ്ണിട്ട റോഡ് തൃശുർ പുത്തുർ മൃഗശാലയിൽ നിന്നും 5 കിലോമിറ്റർ
16 KM from Trissur Round
Contact
00919567467499