വയനാട്‌ കേണിച്ചിറയിൽ 25 സെൻറ് സ്ഥലവും വാർക്ക വീടും വില്പനക്ക്

വയനാട്‌ കേണിച്ചിറയിൽ 25 സെൻറ് സ്ഥലവും വാർക്ക വീടും വില്പനക്ക്
Kochi,Kerala,India
For Sale ₹3,000,000.00 thirty lakhs - Family Home
1000 Sq Ft 3 Bedrooms 2 Bathrooms

വയനാട്‌

കേണിച്ചിറയിൽ 25 സെൻറ് സ്ഥലവും വാർക്ക വീടും വില്പനക്ക് . കേണിച്ചിറ -മാനന്തവാടി ബസ് റൂട്ടിൽ നിന്നും 200 മീറ്റർ ദൂരം.ടാറിങ് റോഡ് ഫ്രോൻറ്റേജ് ആണ് . 3 bhk ,ഒരെണ്ണം അറ്റാച്ചഡ്.ഹാൾ,കിച്ചൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും വീടിന്റെ മുൻവശം മതിൽകെട്ടി ഗേറ്റ് വച്ചിട്ടുണ്ട്‌. വെള്ളത്തിന് കുഴൽകിണർ ഉണ്ട് . 25 സെൻറ് സ്ഥലത്തു പ്ലാവ്,മാവു,കവുങ്ങു കൂടാതെ,വാഴ ,കാച്ചിൽ, ചേമ്പ് എന്നിവ കൃഷി ചെയ്തിരിക്കുന്നു. എല്ലാ സൗകര്യങ്ങളും പ്രതീക്ഷിക്കുന്ന വില 3000000 (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property on Map

Mortgage Calculator

30 Years Fixed, 3.5% Interest
  • Principle and Interest

Similar Properties

For Sale

New House for sale

കേണിച്ചിറയിൽ പുതിയ 3800 sqft വീടും 26 സെൻറ് സ്ഥലവും വില്പനക്ക്.5bhk… More Details

₹11,000,000.00

Leave a Reply

Your email address will not be published. Required fields are marked *

Compare Properties

Compare
You can only compare 4 properties, any new property added will replace the first one from the comparison.